- phrasal verb (പ്രയോഗം)
എഴുതി സൂക്ഷിക്കുക, രേഖയാക്കുക, എഴുതിവയ്ക്കുക, എഴുതുക, സൂചിപ്പിക്കുക
- verb (ക്രിയ)
നാൾവിവരപ്പട്ടിക എഴുതുക, നാൾവിവരപുസ്തകത്തിൽ രേഖപ്പെടുത്തുക, ഒരുനിശ്ചിതദൂരത്തെ ഗതിവേഗം രേഖപ്പെടുത്തുക, സഞ്ചാരവിവരങ്ങൾ രേഖപ്പെടുത്തുക, കുറിക്കുക
രേഖപ്പെടുത്തുക, എഴുതുക, എഴുതിയെടുക്കുക, എഴുതിവയ്ക്കുക, എഴുതിസൂക്ഷിക്കുക
പതിവുപുസ്തകത്തിൽ എഴുതിച്ചേർക്കുക, പതിക്കുക, പേരേടിൽ പിടിക്കുക, കണക്കിൽ എഴുതുക, രേഖപ്പെടുത്തുക
പകർത്തി എഴുതുക, പകർപ്പെഴുതുക, എഴുതുക, എഴുതിവയ്ക്കുക, നോക്കിയെഴുതുക
എഴുതുക, കുറിക്കുക, അക്ഷരം കുറിക്കുക, എഴുതിവയ്ക്കുക, എഴുതി സൂക്ഷിക്കുക