- phrasal verb (പ്രയോഗം)
അടച്ചുപൂട്ടുക, പൂട്ടിക്കെട്ടുക, പ്രവർത്തനരഹിതമാക്കുക, പ്രവർത്തനം നിർത്തുക, മതിയാക്കുക
- verb (ക്രിയ)
സ്ഥാപനം നിർത്തലാക്കി സ്വത്ത് ബാദ്ധ്യത കണക്കെടുപ്പു നടത്തുക, ആസ്തിബാദ്ധ്യതകൾ കണക്കാക്കി പ്രവർത്തനം അവസാനിപ്പിക്കുന്ന നടപടിയിലേക്കു കടക്കുക, സ്ഥാപനം നിർത്തലാക്കുക, പ്രവർത്തനം നിറുത്തുക, അടച്ചുപൂട്ടുക