- verb (ക്രിയ)
എന്തുപറയണമെന്ൻ പറഞ്ഞുകൊടുക്കുക
- verb (ക്രിയ)
നിർവ്വചിക്കുക, വിശദീകരിക്കുക, വിവരിക്കുക, ലക്ഷണവാക്യം പറയുക, ലക്ഷിക്കുക
വിശദീകരിക്കുക, വിശദീകരണം നല്കുക, വിശദമാക്കുക, വിവരിക്കുക, വ്യാകരിക്കുക
ആശയം പ്രകാശിപ്പിക്കുക, ദ്യോതിപ്പിക്കുക, ആവിഷ്കരിക്കുക, അറിയിക്കുക, ആശയം വെളിപ്പെടുത്തുക
പ്രകടിപ്പിക്കുക, പ്രകാശിപ്പിക്കുക, പറയുക, പ്രസ്താവിക്കുക, നിർദ്ദേശിക്കുക
ആശയം പ്രകടിപ്പിക്കുക, ശെെലീപ്രയോഗത്താൽ ആശയം പ്രകടിപ്പിക്കുക, ആശയങ്ങളെ വാക്കാൽ പ്രകാശിപ്പിക്കുക, ആശയപ്രകാശനം നടത്തുക, ആശയം വെളിപ്പെടുത്തുക
- phrasal verb (പ്രയോഗം)
അഭിപ്രായം പ്രകടിപ്പിക്കുക, മനോഗതം വെളിപ്പെടുത്തുക, മനസ്സിലുള്ളതു പറയുക, ആശയവിനിമയം നടത്തുക, സ്വന്തം കാഴ്ചപ്പാട് വ്യക്തമാക്കുക
- verb (ക്രിയ)
സ്പഷ്ടമായി ഉച്ചരിക്കുക, ഭാവത്തെ ശബ്ദത്തിലൂടെ പ്രകാശനം ചെയ്യുക, പ്രകാശിപ്പക്കുക, വാക്കുകളിലൂടെ ആവിഷ്കരിക്കുക, രണിക്കുക
- verb (ക്രിയ)
ശിപാർശചെയ്യുക, വാദിക്കുക, അംഗീകരിക്കുക, പ്രമാണീകരിക്കുക, സമ്മതിക്കുക
നിർദ്ദേശിക്കുക, ശിപാർശചെയ്യുക, മറ്റൊരാൾക്കുവേണ്ടി അനുകൂലമായി നിവേദനം ചെയ്യുക, ശ്ലാഘിച്ചു പറയുക, പ്രശംസിക്കുക
- verb (ക്രിയ)
പരാവർത്തനംചെയ്ക, പുനരാഖ്യാനം ചെയ്യുക, പരാവൃത്തി എഴുതുക, മറ്റൊരുവിധത്തിൽ പ്രസ്താവിക്കുക, ആശയം മറ്റുവാക്കുകളിൽ വ്യക്തമാക്കുക
മറ്റൊരുവിധത്തിൽ പ്രസ്താവിക്കുക, വാക്കുകൾ മാറ്റിയെഴുതുക, ആശയം മറ്റുവാക്കുകളിൽ വ്യക്തമാക്കുക, പരാവർത്തനം ചെയ്ക, പുനരാഖ്യാനം ചെയ്യുക
മറ്റൊരുവിധത്തിൽ പ്രസ്താവിക്കുക, തിരുത്തിയെഴുതുക, ആശയം മറ്റുവാക്കുകളിൽ വ്യക്തമാക്കുക, ഉടച്ചുവാർക്കുക, അടിമുടി മാറ്റിയെഴുതുക
- verb (ക്രിയ)
ലളിതമാക്കുക, അസങ്കീർണ്ണമാക്കുക, സരളമാക്കുക, സരളീകരിക്കുക, ലഘൂകരിക്കുക