- collocation (പദച്ചേർച്ച)
ഇല്ലാത്തതു ഭാവിക്കുക, ഭാവിക്കുക, നടിക്കുക, നാടകം കളിക്കുക, വേഷം കെട്ടുക
- phrasal verb (പ്രയോഗം)
നിഴലിലാക്കുക, നിഷ്പ്രഭമാക്കുക, കവച്ചുവയ്ക്കുക, കടത്തി വെട്ടുക, മികച്ചു നിൽക്കുക
- verb (ക്രിയ)
അവതരിപ്പിക്കുക, ആശയവിനിമയം നടത്തുക, അറിയിക്കുക, വിവരം അറിയിക്കുക, പകർന്നുകൊടുക്കുക
- phrasal verb (പ്രയോഗം)
അതിശയിക്കുക, കവച്ചുവക്കുക, വിയക്കുക, മുന്തുക, നിഴലിലാക്കുക
- idiom (ശൈലി)
വധശിക്ഷ നൽകുക, കൊല്ലുക, മരണശാസനം നിറവേറ്റുക, വധശിക്ഷ നടപ്പാക്കുക, തൂക്കിലിടുക
- verb (ക്രിയ)
ഉന്നതസ്ഥാനത്തു പ്രതിഷ്ഠിക്കുക, അതിരുകടന്ന് ആരാധിക്കുക, അങ്ങേയറ്റം സ്നേഹിക്കുക, ബഹുമാനത്തോടെ കാണുക, മതിപ്പുളവാകുംവിധം അവതരിപ്പിക്കുക
- phrasal verb (പ്രയോഗം)
അടപ്പിടുക, അവസാനിപ്പിക്കുക, ഉണ്ടാകാതെ നോക്കുക, തടയുക, നിർത്തുക
- phrasal verb (പ്രയോഗം)
മറ്റാരുടെയെയങ്കിലും ഓർമ്മയുണർത്തുക, ഓർമ്മയിൽകൊണ്ടുവരുക, അനുസ്മരിപ്പിക്കുക, മറന്നതിനെഓർമ്മിപ്പിക്കുക, മനസ്സിൽ രൂപംനൽകുക
- phrase (പ്രയോഗം)
പലായനം ചെയ്യിക്കുക, തുരത്തുക, ആട്ടിപ്പായിക്കുക, ഓടിക്കുക, പായിക്കുക