1. put money into

    ♪ പുട്ട് മണി ഇൻറു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിക്ഷേപിക്കുക, പണം മുടക്കുക, നിക്ഷേപം നടത്തുക, ലാഭത്തിനുവേണ്ടി പണം മുടക്കുക, പണമിറക്കുക
  2. put money on

    ♪ പുട്ട് മണി ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പന്തയം വയ്ക്കുക, പന്തയം കെട്ടുക, വാതുകെട്ടുക, വാതുപറയുക, ചൂതുകളിക്കുക
  3. put money

    ♪ പുട്ട് മണി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പന്തയംവയ്ക്കുക, വാതുകെട്ടുക, പന്തയംകെട്ടുക, മറുക്കുക, വാതുവയ്ക്കുക
  4. put up the money for

    ♪ പുട്ട് അപ്പ് ദ മണി ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഫണ്ടുണ്ടാക്കുക, ധനം കൊടുക്കുക, മൂലധനം ഏർപ്പെടുത്തുക, മൂലധനം സ്വരൂപിക്കുക, സമ്പത്ത് കെെകാര്യം ചെയ്യുക
    3. ചെലവു വഹിക്കുക, ഉത്തരവാദിത്തം വഹിക്കുക, ധനസഹായം ചെയ്യക, പണമിറക്കുക, പിന്തുണയ്ക്കുക
    4. പിന്താങ്ങുക, തുണയ്ക്കുക, പിന്തുണനല്കുക, മുൻനിന്നു പ്രവർത്തിക്കുക, പണം മുടക്കുക
  5. money put by for a rainy day

    ♪ മണി പുട്ട് ബൈ ഫോർ എ റെയിനി ഡേ
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്പാദ്യം, കരുതൽ, പുറപ്പാട്, മിച്ചമുള്ള വരുമാനം, അവനിധാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക