1. put new life into

    ♪ പുട്ട് ന്യൂ ലൈഫ് ഇൻറു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉജ്ജീവിപ്പിക്കുക, ആവേശം ഉണ്ടാക്കുക, ഉന്മേഷിപ്പിക്കുക, ഉശിരുണ്ടാക്കുക, ഉത്തേജിപ്പിക്കുക
    3. ഊർജ്ജസ്വലമാക്കുക, ഹർഷമുണ്ടാക്കുക, സന്തോഷിപ്പിക്കുക, ഉന്മേഷം വരുത്തുക, പ്രോത്സാഹിപ്പക്കുക
    4. നവയൗവനം വരുത്തുക, വീണ്ടും യൗവനം വരുത്തുക, നവവീര്യം വരുത്തുക, പുനർജീവിപ്പിക്കുക, ഉജ്ജീവിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക