- verb (ക്രിയ)
മറച്ചുവയ്ക്കുക, കപടവേഷം ധരിക്കുക, യഥാർത്ഥസ്വഭാവം മറച്ചുപിടിക്കുക, നടിക്കുക, ഭാവിക്കുക
യാഥാർത്ഥ്യം മറയ്ക്കുക, യഥാർത്ഥസ്വഭാവം മറച്ചുപിടിക്കുക, ഇല്ലാത്തതു ഭാവിക്കുക, കപടം ചെയ്ക, യാഥാർത്ഥ്യം മറച്ചുവെച്ചു പെരുമാറുക
ഇല്ലാത്തതു ഭാവിക്കുക, ഭാവിക്കുക, ഉണ്ടെന്നു വെറുതെ നടിക്കുക, ഭാവം കാട്ടുക, കപടമായി ഭാവിക്കുക