- phrasal verb (പ്രയോഗം)
വിലപ്പെട്ടതായി കരുതുക, പ്രിയപ്പെട്ടതായി കരുതുക, മനസ്സിൽവച്ച് താലോലിക്കുക, വലിയ വിലകല്പിക്കുക, ഹൃദയത്തിൽ കുടിവയ്ക്കുക
- verb (ക്രിയ)
അതിയായി സ്തുതിക്കുക, വാഴ്ത്തുക, പ്രശംസിക്കുക, പാടിപ്പുകഴ്ത്തുക, പുകഴുക
ആരാധിക്കുക, ഗാഢമായി സ്നേഹിക്കുക, ഏത്തുക, സ്നേഹിക്കുക, ഇഷ്ടപ്പെടുക
ആദരിക്കുക, വിലമതിക്കുക, ബഹുമാനിക്കുക, അപചയിക്കുക, മാനിക്കുക
ആരാധിക്കുക, ബഹുമാനിക്കുക, വിഗ്രഹാരാധന ചെയ്യുക, ആരാധനാപാത്രമാക്കുക, ദെെവമായി കരുതുക
പൂജിക്കുക, അർച്ചിക്കുക, ആരാധിക്കുക, ഉപാസിക്കുക, ഭക്തിയോടെ ഉപാസിക്കുക