- verb (ക്രിയ)
ത്വരിതപ്പെടുത്തുക, ദ്രുതപ്പെടുത്തുക, ത്വരിപ്പിക്കുക, വേഗം വർദ്ധിപ്പിക്കുക, വേഗത്തിൽ പോകുക
- phrasal verb (പ്രയോഗം)
മുന്നോട്ടു കുതിക്കുക, കുതിക്കുക, കുതിച്ചുകയറുക, ദ്രുതഗതിയിൽ മുന്നേറുക, ദ്രുതപുരോഗതി ആർജ്ജിക്കുക
വേഗത വർദ്ധിപ്പിക്കുക, തിടുക്കം കൂട്ടുക, ത്വരിപ്പിക്കുക, ഗതിവേഗം ആർജ്ജിക്കുക, തത്രപ്പെടുക