1. show off put on airs

    ♪ ഷോ ഓഫ് പുട്ട് ഓൺ എയേഴ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മേനിനടിക്കുക, പകിട്ടുകാട്ടുക, കപടമായി ഭാവിക്കുക, നടിക്കുക, ഗാംഭീര്യം നടിക്കുക
  2. putting up airs

    ♪ പുട്ടിംഗ് അപ്പ് എയേഴ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വലിയനാട്യം നടിക്കുന്ന
  3. put on airs

    ♪ പുട്ട് ഓൺ എയേഴ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറ്റുള്ളവരുടെ മേൽ അധികാരം സ്ഥാപിച്ചെടുക്കുക, അധികാരം നടത്തുക, അഹങ്കാരത്തോടെ പെരുമാറുക, ഉത്തരവു പുറപ്പെടുവിക്കുക, ആജ്ഞാപിക്കുക
    1. verb (ക്രിയ)
    2. കൃത്രിമഭാവം പ്രകടിപ്പിക്കുക, കൃത്രിമഭാവം അവലംബിക്കുക, കൃത്രിമത്വം പ്രകടിപ്പിക്കുക, ഭാവിക്കുക, വൻപു നടിക്കുക
  4. put on the air

    ♪ പുട്ട് ഓൺ ദ എയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദർശിപ്പിക്കുക, പ്രദർശിപ്പിക്കുക, കാണിക്കുക, യവനികയിൽ പ്രദർശിപ്പിക്കുക, തിരശ്ശീലയിൽ കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക