- phrasal verb (പ്രയോഗം)
മേനിനടിക്കുക, പകിട്ടുകാട്ടുക, കപടമായി ഭാവിക്കുക, നടിക്കുക, ഗാംഭീര്യം നടിക്കുക
- verb (ക്രിയ)
കളിപ്പിക്കുക, ഇല്ലാത്തതു ഭാവിക്കുക, നടിക്കുക, കപടമായി ഭാവിക്കുക, ഇല്ലാത്തത് ഉണ്ടെന്നു നടിക്കുക
അഭിനയിക്കുക, വേഷം കെട്ടുക, അഭിനയിച്ചുകാണിക്കുക, നടിക്കുക, നാടകമാടുക
- noun (നാമം)
ഭാവിക്കൽ, നാട്യം, കപടഭാവം, വേഷം, നടിപ്പ്