1. put on display

    ♪ പുട്ട് ഓൺ ഡിസ്പ്ലേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രദർശിപ്പിക്കുക, കാണിക്കുക, ദർശിപ്പിക്കുക, കാട്ടുക, പരസ്യമായി കാണിക്കുക
    3. വേഷപ്പകിട്ടു കാട്ടുക, പകിട്ടു കാട്ടുക, ഭൂഷാഡംബരം പ്രദർശിപ്പിക്കുക, കെട്ടിച്ചമഞ്ഞു നടക്കുക, ഡംഭു കാണിക്കുക
    4. അനാച്ഛാദനംചെയ്ക, അനാവരണം ചെയ്യുക, മറ മാറ്റുക, മറനീക്കുക, മറയെടുക്കുക
    5. കാണിക്കുക, പ്രകടിപ്പിക്കുക, പ്രദർശിപ്പിക്കുക, ദർശിപ്പിക്കുക, വിടർത്തിക്കാട്ടുക
    6. പ്രദർശനത്തിനു വയ്ക്കുക, കാണിക്കുക, ദർശിപ്പിക്കുക, പ്രദർശിപ്പിക്കുക, കാഴ്ചവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക