- verb (ക്രിയ)
ജോലിക്കു നിയോഗിക്കുക, നിർത്തുക, നിയോഗിക്കുക, ഉദ്യോഗത്തിൽ നിയമിക്കുക, യഥാസ്ഥാനത്തുനിർത്തുക
കാവൽസെെന്യത്തെ നിയോഗിക്കുക, സെെന്യത്തെ പാർപ്പിക്കുക, സെെന്യത്തെവിന്യസിക്കുക, താവളമടിക്കുക, സെെന്യത്തെ നിർത്തുക
ജോലിയേല്പിക്കുക, ചുമതലപ്പെടുത്തുക, സ്ഥാനത്തേക്കു നിയോഗിക്കുക, നിറുത്തുക, ഏർപ്പെടുത്തുക