- phrasal verb (പ്രയോഗം)
അണിഞ്ഞൊരുങ്ങുക, ഉടുത്തൊരുങ്ങുക, മോടിയായി വസ്ത്രം ധരിക്കുക, ഔപചാരികവസ്ത്രങ്ങൾ അണിയുക, വേഷഭൂഷകൾ അണിയുക
മോടിയായി വസ്ത്രം ധരിക്കുക, വെടിപ്പായി വസ്ത്രധാരണം ചെയ്യുക, മോടിയായി അണിഞ്ഞൊരുങ്ങുക, വേഷവിധാനം ചെയ്യുക, മോടിയിൽ വേഷവിധാനം നടത്തുക