- verb (ക്രിയ)
ആലോചനയിൽ മുഴുകുക, ആലോചിച്ചു നോക്കുക, ആലോചിക്കുക, എന്തിനെയെങ്കിലും പറ്റി ചിന്തിക്കുക, അഗാധചിന്തയിൽ മുഴുകുക
ധ്യാനിക്കുക, മനംചെയ്യുക, ഗാഢമായി ചിന്തിക്കുക, കോലുക, അനുചിന്തിക്കുക
ചിന്തിക്കുക, മനം ചെയ്യുക, പരിചിന്തിക്കുക, ഈക്ഷിക്കുക, വിമർശിക്കുക