- verb (ക്രിയ)
കാലാനുക്രമമായി വിവരിക്കുക, കുറിയ്ക്കുക, പുരാവൃത്തം രചിക്കുക, രേഖപ്പെടുത്തുക, എഴുതിവയ്ക്കുക
പ്രമാണമാക്കുക, ആധാരമെഴുതുക, രേഖപ്പെടുത്തുക, കുറിച്ചു വയ്ക്കുക, വിവരങ്ങളെഴുതി അറിയിക്കുക
രേഖപ്പെടുത്തുക, എഴുതുക, എഴുതിയെടുക്കുക, എഴുതിവയ്ക്കുക, എഴുതിസൂക്ഷിക്കുക
പതിവുപുസ്തകത്തിൽ എഴുതിച്ചേർക്കുക, പതിക്കുക, പേരേടിൽ പിടിക്കുക, കണക്കിൽ എഴുതുക, രേഖപ്പെടുത്തുക
സമർപ്പിക്കുക, അർപ്പിക്കുക, സങ്കടം ഉണർത്തിക്കുക, ഔദ്യോഗികമായി പരാതി കൊടുക്കുക, പട്ടികയിൽ ചേർക്കുക