1. show off put on airs

    ♪ ഷോ ഓഫ് പുട്ട് ഓൺ എയേഴ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മേനിനടിക്കുക, പകിട്ടുകാട്ടുക, കപടമായി ഭാവിക്കുക, നടിക്കുക, ഗാംഭീര്യം നടിക്കുക
  2. put up a good show

    ♪ പുട്ട് അപ്പ് എ ഗുഡ് ഷോ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നല്ല പ്രകടനം കാഴ്ചവയ്ക്കുക
  3. put on show

    ♪ പുട്ട് ഓൺ ഷോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേഷപ്പകിട്ടു കാട്ടുക, പകിട്ടു കാട്ടുക, ഭൂഷാഡംബരം പ്രദർശിപ്പിക്കുക, കെട്ടിച്ചമഞ്ഞു നടക്കുക, ഡംഭു കാണിക്കുക
    3. പ്രദർശിപ്പിക്കുക, കാട്ടുക, കാണിക്കുക, വിടർത്തിക്കാണിക്കുക, പരസ്യമായി കാണിക്കുക
    4. പ്രദർശിപ്പിക്കുക, കാണിക്കുക, ദർശിപ്പിക്കുക, കാട്ടുക, പരസ്യമായി കാണിക്കുക
    5. കാണിക്കുക, പ്രകടിപ്പിക്കുക, പ്രദർശിപ്പിക്കുക, ദർശിപ്പിക്കുക, വിടർത്തിക്കാട്ടുക
    6. പ്രത്യക്ഷമാക്കുക, ബോദ്ധ്യപ്പെടുത്തുക, പ്രദർശിപ്പിക്കുക, പ്രത്യക്ഷീകരിക്കുക, കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക