- phrasal verb (പ്രയോഗം)
നീട്ടിവയ്ക്കുക, മാറ്റിവയ്ക്കുക, അവധിവച്ചു നീക്കുക, തൽക്കാലത്തേക്കു മാറ്റിവയ്ക്കുക, അമാന്തം വരുത്തുക
അവധിവച്ചു മാറ്റുക, മാറ്റിവയ്ക്കുക, വിളംബിപ്പിക്കുക, നിർത്തിവയ്ക്കുക, നീട്ടിവയ്ക്കുക. നടപ്പാക്കാതെ മാറ്റിവയ്ക്കുക
- verb (ക്രിയ)
മാറ്റിവയ്ക്കുക, അവധിവച്ചു നീക്കുക, ഭാവിയിലേക്കു വയ്ക്കുക, അവധിവച്ചു മാറ്റുക, നീട്ടുക
നീട്ടിവയ്ക്കുക, മാറ്റിവയ്ക്കുക, അവധിവച്ചു നീക്കുക, ഭാവിയിലേക്കു വയ്ക്കുക, പിന്നീടു പരിഗണിക്കാനായി മാറ്റുക
നീക്കി വയ്ക്കുക, അവധിവയ്ക്കുക, മാറ്റിവയ്ക്കുക, നീട്ടിവയ്ക്കുക, പിന്നത്തേക്കാക്കുക
നീട്ടിവയ്ക്കുക, മാറ്റിവയ്ക്കുക, താമസിപ്പിക്കുക, വിളംബിപ്പിക്കുക, അനിശ്ചിതാവസ്ഥയിൽ നിർത്തുക
അനിശ്ചിതാവസ്ഥയിൽ നിർത്തുക, തൽക്കാലത്തേക്കു നിറുത്തുക, അവധിവച്ചു മാറ്റുക, തുടർച്ച തെറ്റിക്കുക, വിഘ്നമുണ്ടാക്കുക
- verb (ക്രിയ)
നീട്ടിവയ്ക്കപ്പെടുക, മാറ്റിവയ്ക്കപ്പെടുക, താമസിപ്പിക്കുക, വിളംബിക്കുക, വിളംബിപ്പിക്കുക
- verb (ക്രിയ)
നിർത്തിവയ്ക്കുക, മാറ്റിവയ്ക്കുക, നീട്ടിവയ്ക്കുക, തടഞ്ഞുവയ്ക്കുക, നിർത്തുക