1. put one's finger on

    ♪ പുട്ട് വൺസ് ഫിംഗർ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരിച്ചറിയുക, ഇന്നതാണെന്നറിയുക, അതുതന്നെയെന്നു സ്ഥാപിക്കുക, മനസ്സിലാക്കുക, രണ്ടല്ലെന്നുവരുത്തുക
    3. കൃത്യമായി കണ്ടെത്തുക, കൃത്യമായി സ്ഥാനിർണ്ണയം ചെയ്യുക, ചൂണ്ടിക്കാണിക്കുക, അതിസൂക്ഷ്മമായി വിവരിക്കുക, തിരിച്ചറിയുക
    4. നിർവചിക്കുക, ചൂണ്ടിക്കാണിക്കുക, വാക്കുകളിലാക്കുക, വാക്കുകളിലൂടെ പ്രകടിപ്പിക്കുക, അഭിവൃഞ്ജിപ്പക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക