1. put one's name down

    ♪ പുട്ട് വൺസ് നെയിം ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പട്ടികയിൽ ചേർക്കുക, പേരുകൊടുക്കുക, പേരുൾപ്പെടുത്തുക, ചേർന്നതായി രേഖപ്പെടുത്തുന്ന അടയാളം വയ്ക്കുക, പേരുകൊടുത്തു ചേരുക
    3. പേരുകൊടുത്തു ചേരുക, പേരു പട്ടികയിൽ ചേർക്കുക, ചേരുക, പേരുകൊടുക്കുക, പേരു പട്ടികയിൽ കൊള്ളിക്കുക
  2. put one's name on

    ♪ പുട്ട് വൺസ് നെയിം ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടയാളമിടുക, സ്വന്തം പേരെഴുതുക, ഇനംതിരിച്ചു പേർ പറയുക, മുദ്രയടിക്കുക, പേരിന്റെ ആദ്യാക്ഷരങ്ങളെഴുതുക
  3. put one's name down for

    ♪ പുട്ട് വൺസ് നെയിം ഡൗൺ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചേരുക, പേരുകൊടുക്കുക, പ്രവേശനം നേടുക, രജിസ്റ്റർ പുസ്തകത്തിൽ ചേർക്കുക, പേര് പട്ടികയിൽ ചേർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക