- verb (ക്രിയ)
അടയാളമിടുക, സ്വന്തം പേരെഴുതുക, ഇനംതിരിച്ചു പേർ പറയുക, മുദ്രയടിക്കുക, പേരിന്റെ ആദ്യാക്ഷരങ്ങളെഴുതുക
- verb (ക്രിയ)
ചേരുക, പേരുകൊടുക്കുക, പ്രവേശനം നേടുക, രജിസ്റ്റർ പുസ്തകത്തിൽ ചേർക്കുക, പേര് പട്ടികയിൽ ചേർക്കുക
- verb (ക്രിയ)
പട്ടികയിൽ ചേർക്കുക, പേരുകൊടുക്കുക, പേരുൾപ്പെടുത്തുക, ചേർന്നതായി രേഖപ്പെടുത്തുന്ന അടയാളം വയ്ക്കുക, പേരുകൊടുത്തു ചേരുക
പേരുകൊടുത്തു ചേരുക, പേരു പട്ടികയിൽ ചേർക്കുക, ചേരുക, പേരുകൊടുക്കുക, പേരു പട്ടികയിൽ കൊള്ളിക്കുക