- phrasal verb (പ്രയോഗം)
പൂണെല്ലു നുറുങ്ങുക, ഉദ്യമം നടത്തുക, സർവ്വശ്രദ്ധയും കേന്ദ്രീകരിച്ച് പ്രയത്നിക്കുക, പൂർണ്ണമായ ശ്രദ്ധയോടെ പ്രവർത്തിക്കുക, പൂർണ്ണമായി മനസ്സുവച്ചു പ്രവർത്തിക്കുക
- idiom (ശൈലി)
ശുഷ്കാന്തിയോടെ പ്രവർത്തിക്കുക, ജാഗ്രതയോടെ പ്രവർത്തിക്കുക, പൂർണ്ണമായ ശ്രദ്ധയോടെ പ്രവർത്തിക്കുക, പൂർണ്ണമായി മനസ്സുവച്ചു പ്രവർത്തിക്കുക, കഠിനാദ്ധ്വാനം ചെയ്യുക
- verb (ക്രിയ)
ചെയ്യാൻതുടങ്ങുക, സർവ്വശ്രദ്ധയും കേന്ദ്രീകരിച്ച് പ്രയത്നിക്കുക, ജോലിചെയ്യാൻ തുടങ്ങുക, സർവ്വകരുത്തുമെടുത്തു പ്രവർത്തിക്കുക, ശ്രമം ആരംഭിക്കുക