- verb (ക്രിയ)
മറ്റൊരാളുടെ സൗകര്യത്തിനു വേണ്ടി സ്വയം അസൗകര്യപ്പെടുക
- verb (ക്രിയ)
മറ്റുള്ളവരുടെ വികാരം പങ്കുവയ്ക്കുക
- idiom (ശൈലി)
സാധ്യമായതെല്ലാം ചെയ്യുക, ഭഗീരഥപ്രയത്നം നടത്തുക, എല്ലാശ്രമങ്ങളും നടത്തുക, എല്ലാപരിശ്രമങ്ങളും നടത്തുകയും സാദ്ധ്യമായ എല്ലാസ്വാധീനങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്യുക, കഴിവിന്റെ പരമാവധി ശ്രമിക്കുക
- noun (നാമം)
ക്ലേശസഹിഷ്ണുവായിരിക്കുക, കഠിനമായി അദ്ധ്വാനിക്കുക, അതിയായി പരിശ്രമിക്കുക, പണിപ്പെടുക, ആഞ്ഞുപിടിച്ചു ശ്രമിക്കുക
- verb (ക്രിയ)
പോരാടുക, അത്യദ്ധ്വാനം ചെയ്യുക, മല്ലിടുക, യത്നിക്കുക, ശ്രമിക്കുക
പരിശ്രമിക്കുക, കഠിനമായി അദ്ധ്വാനിക്കുക, യത്നിക്കുക, കിണഞ്ഞുപരിശ്രമിക്കുക, ഉർജ്ജിതശ്രമം നടത്തുക
- idiom (ശൈലി)
സ്വാഭിപ്രായത്തിൽ ഉറച്ചുനിൽക്കുക, ആത്മവിശ്വാസത്തോടെ പെരുമാറുക, ആത്മവിശ്വാസത്തോടെ സംസാരിക്കുക, ആത്മവിശ്വാസത്തോടെ മറ്റുള്ളവരുമായി ഇടപെടുക, സ്വയം മുന്നേറ്റുക
- phrasal verb (പ്രയോഗം)
ചമയുക, ഒരുങ്ങുക, വേഷവും കുറിയുമിട്ടലങ്കരിക്കുക, പൗഡറിടുക, ചമയവസ്തുക്കൾ ഉപയോഗിച്ച് ശരീരത്തെ മോടിപിടിപ്പിക്കുക
- verb (ക്രിയ)
ജോലി ചെയ്യുക, ജോലി എടുക്കുക, പ്രയത്നിക്കുക, അദ്ധ്വാനിക്കുക, നയിക്കുക
കഠിനാദ്ധ്വാനം ചെയ്യുക, ജോലി ചെയ്യുക, ജോലി എടുക്കുക, പ്രയത്നിക്കുക, അദ്ധ്വാനിക്കുക
- verb (ക്രിയ)
താദാത്മ്യം പ്രാപിക്കുക, മറ്റൊരുവ വ്യക്തിത്വവുമായി താദാത്മ്യം പ്രാപിക്കുക, തന്മയീഭവിക്കുക, താദാത്മ്യപ്പെടുക, അനുകമ്പ തോന്നുക