1. put out of action

    ♪ പുട്ട് ഔട്ട് ഓഫ് ആക്ഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അശക്തമാക്കുക, അസ്തശക്തമാക്കുക, ചിറകരിയുക, ദുർബലപ്പെടുത്തുക, കഴിവില്ലാതാക്കുക
    3. നിശ്ചലമാക്കുക, സ്തംഭിപ്പിക്കുക, അവശതപ്പെടുത്തുക, പ്രവർത്തിക്കാനാകാതാക്കുക, പ്രവർത്തിക്കാനാവാത്ത സ്ഥിതിയിലാക്കുക
    4. അശക്തമാക്കുക, തകർക്കുക, നശിപ്പിക്കുക, കെടുതിവരുത്തുക, തുടച്ചുനീക്കുക
    5. പൊട്ടിത്തെറി ഒഴിവാക്കുക, സ്ഫോടനത്തിനിടയാക്കുന്ന ഭാഗം ഊരിമാറ്റുക, അശക്തമാക്കുക, പ്രവർത്തിക്കാത്ത സ്ഥിതിയിലാക്കുക, നിർവീര്യമാക്കുക
    6. സ്തംഭിപ്പിക്കുക, നിശ്ചലമാക്കക, ചലനമില്ലാതാക്കുക, ചലനശേഷി നഷ്ടപ്പെടുത്തുക, പ്രവർത്തനരഹിതമാക്കുക
  2. put into action

    ♪ പുട്ട് ഇൻറു ആക്ഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിർവഹിക്കുക, നടപ്പാക്കുക, പ്രയോഗത്തില്‍ വരുത്തുക, പ്രവൃത്തിയിൽ കൊണ്ടുവരുക, നിറവേറ്റുക
  3. put out action

    ♪ പുട്ട് ഔട്ട് ആക്ഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സുഖക്കേടുവരുത്തുക, രോഗാർത്തമാക്കുക, രോഗിയായി കണക്കാക്കുക, അനാരോഗ്യം നിമിത്തം ജോലിയിൽനിന്നു വിമുക്തമാക്കുക, പൂർണ്ണമായും ശാശ്വതമായും അവശത ബാധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക