- verb (ക്രിയ)
 
                        ബഹിഷ്കരിക്കുക, നിഷ്കാസനം ചെയ്യുക, തുരത്തുക, അവഗണിക്കുക, അഗണ്യമാക്കുക
                        
                            
                        
                     
                    
                        അകറ്റുക, നീക്കുക, നിഷ്കാസനം ചെയ്യുക, പുറത്താക്കുക, പുറംതള്ളുക
                        
                            
                        
                     
                    
                        മറക്കുക, ചിന്തിക്കാതിരിക്കുക, എന്തിനെയെങ്കിലും പറ്റി ചിന്തിക്കാതിരിക്കുക, മനസ്സിൽനിന്ന് വിട്ടുകളയുക, മനസ്സിൽനിന്നു തുടച്ചുമാറ്റുക
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        അനുസ്മരിക്കുക, സ്മരണയിൽ കൊണ്ടുവരുക, ഓർമ്മിപ്പിക്കുക, ഓർമ്മയിൽവരുക, മനസ്സിൽഉദിക്കുക
                        
                            
                        
                     
                    
                        
                            - phrasal verb (പ്രയോഗം)
 
                        ഒരു പഴയ കാര്യം ഓർമ്മയിൽ കൊണ്ടുവരിക, അനുസ്മരിക്കുക, ഓർത്തുനോക്കുക, മുമ്പു സംസാരിച്ച വിഷയത്തെപ്പറ്റി വീണ്ടും സംസാരിക്കുക, ഓർമ്മപ്പെടുത്തുക
                        
                            
                        
                     
                    
                        
                            - verb (ക്രിയ)
 
                        ആവാഹിക്കുക, സ്മരണയിൽ വരുത്തുക, സ്മരണയുണർത്തുക, ഓർമ്മിപ്പിക്കുക, ഓർമ്മയിൽ കൊണ്ടുവരുക
                        
                            
                        
                     
                    
                        ഓർമ്മയിൽ കൊണ്ടുവരുക, ചിന്തിപ്പിക്കുക, തോന്നലുളവാക്കുക, തോന്നിക്കുക, ഓർമ്മപ്പെടുത്തുക
                        
                            
                        
                     
                    
                        ഓർമ്മപ്പെടുത്തുക, ഓർമ്മിപ്പിക്കുക, സ്മരണയിലെത്തിക്കുക, ഓർമ്മയിൽ വരുക, ഓർമ്മയിലെത്തിക്കുക