- phrasal verb (പ്രയോഗം)
ഇരുത്തേണ്ടിടത്ത് ഇരുത്തുക, നിലയ്ക്കുനിറുത്തുക, അഹങ്കാരം ഇല്ലാതാക്കുക, ഗർവ്വം കളയുക, ബലം പ്രയോഗിച്ചോ ഭീഷണികളുപയോഗിച്ചോ കീഴടക്കുക
- noun (നാമം)
മൂല്യം കല്പിക്കുക, വലിയ പ്രാധാന്യം കൊടുക്കുക, വലിയ വില കല്പിക്കുക, വിലപ്പെട്ടതായി കരുതുക, അമിതപ്രാധന്യം കൊടുക്കുക
വിലയുള്ളതാക്കുക, മൂല്യവത്താക്കുക, വിലപിടിച്ചതാക്കുക, അമൂല്യമാക്കുക, വിലയുറ്റതാക്കുക
- verb (ക്രിയ)
താറുമാറാക്കുക, കുഴക്കുക, ക്രമഭംഗം വരുത്തുക, അടുക്കും മുറയും തെറ്റിക്കുക, അലങ്കോലപ്പെടുത്തുക
താറുമാറാക്കുക, കുഴക്കുക, ക്രമഭംഗം വരുത്തുക, അടുക്കും മുറയും തെറ്റിക്കുക, അലങ്കോലപ്പെടുത്തുക
- verb (ക്രിയ)
അസ്ഥാനത്തുവയ്ക്കുക, നഷ്ടപ്പെടുത്തുക, കാണാതെ പോകുക, എവിടെ വച്ചെന്നു മറന്നുപോകുക, കളഞ്ഞുപോകുക
നഷ്ടപ്പെടുത്തുക, കളഞ്ഞുപോകുക, കാണാതെ വരിക, വച്ചുമറക്കുക, നഷ്ടപ്പെടുക
- verb (ക്രിയ)
ഫയലാക്കുക, ക്രമപ്പെടുത്തി അടുക്കിവയ്ക്കുക, ക്രമപ്പെടുത്തി സൂക്ഷിക്കുക, വരിവരിയായി ചേർത്തുവയ്ക്കുക, ഫയലിൽ അടുക്കുക
കൊള്ളിക്കുക, ഇടുക, പരത്തിയിടുക, നിരത്തിയിടുക, വയ്ക്കുക