1. put paid to

    ♪ പുട്ട് പെയ്ഡ് ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മറ്റൊന്നു സംഭവിക്കുന്നതു തടയുക, അവസാനിപ്പിക്കുക, നശിപ്പിക്കുക, ഇല്ലായ്മ ചെയ്യുക, ദുർഘടത്തിലാക്കുക
    1. phrasal verb (പ്രയോഗം)
    2. അടപ്പിടുക, അവസാനിപ്പിക്കുക, ഉണ്ടാകാതെ നോക്കുക, തടയുക, നിർത്തുക
    1. verb (ക്രിയ)
    2. വിലങ്ങനെ നില്ക്കുക, ധ്വംസിക്കുക, തടസ്സപ്പെടുത്തുക, തടസ്സമുണ്ടാക്കുക, പരാജയപ്പെടുത്തുക
    3. വിഫലമാക്കുക, അവസാനിപ്പിക്കുക, തടയിടുക, വിരാമമിടുക, അറുതി വരുത്തുക
    4. നിർത്തുക, നിറുത്തുക, മതിയാക്കുക, മുടക്കുക, മുറിക്കുക
    5. നിഷ്ഫലമാക്കുക, മുടക്കുക, അസാദ്ധ്യമാക്കുക, തോല്പിക്കുക, കണക്കുകൂട്ടലുകൾ തകർക്കുക
    6. വാട്ടം വരുത്തുക, നശിപ്പിക്കുക, നാശം ചെയ്യുക, ഇല്ലായ്മ ചെയ്യുക, തകർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക