1. put pressure on

    ♪ പുട്ട് പ്രെഷർ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ചെയ്യാൻ പ്രേരിപ്പിക്കുക, സമ്മർദ്ദം ചെലുത്തുക, സമ്മർദ്ദത്തിലാക്കുക, ഞെരുക്കുക, നിർബന്ധിക്കുക
    1. verb (ക്രിയ)
    2. സമ്മർദ്ദം ചെലുത്തുക, സമ്മർദ്ദത്തിലാക്കുക, സമ്മർദ്ദതന്ത്രം പ്രയോഗിക്കുക, മാനസികസമ്മർദ്ദം കൊണ്ടു മനസ്സുമാറ്റുക, ഞെരുക്കുക
    3. സമ്മർദ്ദം ചെലുത്തുക, സമ്മർദ്ദത്തിലാക്കുക, സമ്മർദ്ദതന്ത്രം പ്രയോഗിക്കുക, മാനസികസമ്മർദ്ദം കൊണ്ടു മനസ്സുമാറ്റുക, ഞെരുക്കുക
    4. ഭീഷണിപ്പെടുത്തുക, നിർബന്ധിക്കുക, ഭയപ്പെടുത്തുക, പേടിപ്പിക്കുക, വിരട്ടുക
    5. പ്രസ്സുചെയ്യുക, നിർബന്ധിക്കുക, ഞെരുക്കുക, ഇറുക്കുക, സമ്മർദ്ദം ചെലുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക