- verb (ക്രിയ)
- verb (ക്രിയ)
- phrasal verb (പ്രയോഗം)
ശരിയാക്കുക, ശരിപ്പെടുത്തുക. ക്രമനിലയിലാക്കുക, തെറ്റുതിരുത്തുക, ദൂഷ്യം മാറ്റുക, കണക്കാക്കുക
- verb (ക്രിയ)
പരിഹരിക്കുക, പ്രശ്നപരിഹാരം കാണുക, പ്രശ്നത്തിനു പരിഹാരം കണ്ടെത്തുക, നിർണ്ണയിക്കുക, തീരുമാനിക്കുക
നിവാരണം ചെയ്യുക, യഥാസ്ഥിതിയിലാക്കുക, ദൂഷ്യം മാറ്റുക, തിരുത്തുക, തെറ്റു തിരുത്തുക
തിരുത്തുക, തെറ്റു തിരുത്തുക, ദോഷം നീക്കുക, പിഴവു പരിഹരിക്കുക, തെറ്റു തിരുത്തി ശരിപ്പെടുത്തുക
പരിഹരിക്കുക, പ്രതിശാന്തി ചെയ്യുക, നഷ്ടപരിഹാരം നൽകുക, സങ്കട നിവൃത്തി ഉണ്ടാക്കുക, തിരുത്തുക
ശണ്ഠ താൽക്കാലികമായി ശമിപ്പിക്കുക, ഭിന്നത പറഞ്ഞൊതുക്കുക, പറഞ്ഞൊതുക്കുക, രാജിപ്പെടുത്തുക, ശാന്തമാക്കുക