1. put someone's back up

    ♪ പുട്ട് സംവൺസ് ബാക്ക് അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകോപിപ്പിക്കുക, ശുണ്ഠിപിടിപ്പിക്കുക, കുപിതനാക്കുക, ക്ഷോഭിപ്പിക്കുക, അസ്വസ്ഥതയുണ്ടാക്കുക
    1. phrasal verb (പ്രയോഗം)
    2. പരിഹസിക്കുക, അലട്ടുക, അസഹ്യപ്പെടുത്തുക, അരിശം പിടിപ്പിക്കുക, സ്വൈരം കെടുത്തുക
    1. verb (ക്രിയ)
    2. ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, ദേഷ്യം പിടിപ്പിക്കുക, സഹികെടുത്തുക, ആയാസപ്പെടുത്തുക
    3. പ്രകോപിപ്പിക്കുക, ശുണ്ഠിപിടിപ്പിക്കുക, കുപിതനാക്കുക, ക്ഷോഭിപ്പിക്കുക, അസ്വസ്ഥതയുണ്ടാക്കുക
    4. അപമാനിക്കുക, അപവമാനിക്കുക, അവമാനപ്പെടുത്തുക, നാണിപ്പിക്കുക, മുഖത്തുനോക്കി അധിക്ഷേപിക്കുക
    5. വെറിപിടിപ്പിക്കുക, ശുണ്ഠിപിടിപ്പിക്കുക, അലട്ടുക, അലോസരപ്പെടുത്തുക, അസഹ്യപ്പെടുത്തുക
    6. മനോവികാരങ്ങൾ വ്രണപ്പെടുത്തുക, ദ്രോഹിക്കുക, അതിക്രമിക്കുക, പരസ്യമായി അപമാനിക്കുക, അവഹേളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക