1. put someone's mind at rest

    ♪ പുട്ട് സംവൺസ് മൈൻഡ് ആറ്റ് റെസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബോദ്ധ്യം വരുത്തുക, പറഞ്ഞു ബോദ്ധ്യപ്പെടുത്തുക, കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തുക, വിശ്വസിപ്പിക്കുക, ഉറപ്പാക്കുക
    3. സമാശ്വസിപ്പക്കുക, ധെെര്യം കൊടുക്കുക, ആശ്വാസം കൊടുക്കുക, ആശ്വസിപ്പിക്കുക, പിരിമുറുക്കം ലഘൂകരിക്കുക
    4. പറഞ്ഞു ബോദ്ധ്യപ്പെടുത്തുക, വിശ്വാസം വരുത്തുക, പറഞ്ഞുവിശ്വസിപ്പിക്കുക, ഉറപ്പുനൽകുക, ഉറപ്പുകൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക