1. put someone away

    ♪ പുട്ട് സംവൺ അവേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തടവിലാക്കുക, കൂട്ടിലടയ്ക്കുക, കാരാഗൃഹത്തിലാക്കുക, തടവിലിടുക, ബന്ധനത്തിലാക്കുക
    3. മനോരോഗിയെന്നു വിധിക്കുക, ബുദ്ധിഭ്രമം ഉണ്ടെന്നു സാക്ഷ്യപ്പെടുത്തുക, ബുദ്ധിസ്ഥിരത യില്ലാത്ത ആളെന്നു രേഖാമൂലം പ്രഖ്യാപിക്കുക, മനോരോഗാശുപത്രിയിൽ ഏല്പിച്ചുകൊടുക്കുക, മാനസികരോഗാശുപത്രിയി ലേക്കയയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക