- phrasal verb (പ്രയോഗം)
മറ്റാരുടെയെയങ്കിലും ഓർമ്മയുണർത്തുക, ഓർമ്മയിൽകൊണ്ടുവരുക, അനുസ്മരിപ്പിക്കുക, മറന്നതിനെഓർമ്മിപ്പിക്കുക, മനസ്സിൽ രൂപംനൽകുക
- verb (ക്രിയ)
ബോദ്ധ്യം വരുത്തുക, പറഞ്ഞു ബോദ്ധ്യപ്പെടുത്തുക, കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തുക, വിശ്വസിപ്പിക്കുക, ഉറപ്പാക്കുക
സമാശ്വസിപ്പക്കുക, ധെെര്യം കൊടുക്കുക, ആശ്വാസം കൊടുക്കുക, ആശ്വസിപ്പിക്കുക, പിരിമുറുക്കം ലഘൂകരിക്കുക
പറഞ്ഞു ബോദ്ധ്യപ്പെടുത്തുക, വിശ്വാസം വരുത്തുക, പറഞ്ഞുവിശ്വസിപ്പിക്കുക, ഉറപ്പുനൽകുക, ഉറപ്പുകൊടുക്കുക