- verb (ക്രിയ)
നീക്കി വയ്ക്കുക, അവധിവയ്ക്കുക, മാറ്റിവയ്ക്കുക, നീട്ടിവയ്ക്കുക, പിന്നത്തേക്കാക്കുക
- verb (ക്രിയ)
അവതരിപ്പിക്കുക, ആശയവിനിമയം നടത്തുക, അറിയിക്കുക, വിവരം അറിയിക്കുക, പകർന്നുകൊടുക്കുക
- phrasal verb (പ്രയോഗം)
അതിശയിക്കുക, കവച്ചുവക്കുക, വിയക്കുക, മുന്തുക, നിഴലിലാക്കുക
- phrasal verb (പ്രയോഗം)
നിഴലിലാക്കുക, നിഷ്പ്രഭമാക്കുക, കവച്ചുവയ്ക്കുക, കടത്തി വെട്ടുക, മികച്ചു നിൽക്കുക
- verb (ക്രിയ)
മാറ്റിവയ്ക്കുക, കരുതിവയ്ക്കുക, നീക്കിവയ്ക്കുക, സൂക്ഷിക്കുക, സൂക്ഷിച്ചുവയ്ക്കുക
നീക്കിവയ്ക്കുക, ഉപേക്ഷിക്കുക, പകരം വയ്ക്കുക, മാറ്റി പ്രതിഷ്ഠിക്കുക, ശോധിക്കുക
തിന്നുക, തിണ്ണുക, ഭക്ഷിക്കുക, ഭുജിക്കുക, ആഹരിക്കുക
- verb (ക്രിയ)
ഉപേക്ഷിക്കുക, പകരം വയ്ക്കുക, മാറ്റി പ്രതിഷ്ഠിക്കുക, മടക്കിയയയ്ക്കുക, തിരികെവയ്ക്കുക
നീക്കി വയ്ക്കുക, അവധിവയ്ക്കുക, മാറ്റിവയ്ക്കുക, നീട്ടിവയ്ക്കുക, പിന്നത്തേക്കാക്കുക
- verb (ക്രിയ)
എഴുതിവയ്ക്കുക, കുറിച്ചുവയ്ക്കുക, കുറിക്കുക, കോറുക, എഴുതിയെടുക്കുക
അടിച്ചമർത്തുക, എതിരാളിയെ അതിശയിക്കുക, കീഴ്പ്പെടുത്തുക, അമർത്തുക, അമർച്ചചെയ്യുക
സംഹരിക്കുക, അവസാനിപ്പിക്കുക, നശിപ്പിക്കുക, മൃഗത്തെ വേദനിപ്പിക്കാതെ കൊല്ലുക, മയക്കുമരുന്നു കുത്തിവച്ചു കൊല്ലുക
ആരോപിക്ക, ചുമത്തുക, സ്ഥാപിക്കുക, പദ്ധതി ആസൂത്രണം ചെയ്ക, നിന്ദിക്കുക
- verb (ക്രിയ)
സമർപ്പിക്കുക, വിനയപൂർവ്വം അർപ്പിക്കുക, മുമ്പിൽ വയ്ക്കുക, നിവേദിക്കുക, മുന്നോട്ടുവയ്ക്കുക
- verb (ക്രിയ)
ധരിക്കുക, വസ്ത്രം ധരിക്കുക, ചുറ്റുക, അണിയുക, ഒരുങ്ങുക
വിദ്യുത്പ്രവാഹം പ്രവർത്തിപ്പിക്കുക, വെെദ്യുതിവിളക്കു കത്തിക്കുക, സ്വിച്ചിടുക, സ്വിച്ചോ ബട്ടണോ തിരിച്ച് ആരംഭമിടുക, പ്രവർത്തിപ്പിക്കുക
നൽകുക, എത്തിക്കുക കൊണ്ടുചെന്നേല്പിക്കുക, എത്തിച്ചുകൊടക്കുക, അയച്ചുകൊടുക്കുക, വിതരണം ചെയ്യുക
സംഘടിപ്പിക്കുക, സംവിധാനംചെയ്ക, രംഗത്ത് അവതരിപ്പിക്കുക, രംഗാവിഷ്കരണം നടത്തുക, പ്രദർശനത്തിനു വയ്ക്കുക
ഭാവം അഭിനയിക്കുക, ഭാവിക്കുക, നടിക്കുക, അഭിനയിക്കുക, ഇല്ലാത്തതു ഭാവിക്കുക
- verb (ക്രിയ)
കെടുത്തുക, അണയ്ക്കുക, ശമിപ്പിക്കുക, നിയന്ത്രിക്കുക, ശമനം വരുത്തുക
പ്രസിദ്ധീകരിക്കുക, ഇറക്കുക, പുറത്തിറക്കുക, പ്രസിദ്ധപ്പെടുത്തുക, പ്രസിദ്ധം ചെയ്ക