1. put the brakes on

    ♪ പുട്ട് ദ ബ്രേക്സ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒതുക്കുക, നിയന്ത്രിക്കുക, പരിമിതപ്പെടുത്തുക, അതിരുവയ്ക്കുക, പരിധി വയ്ക്കുക
  2. put a brake on

    ♪ പുട്ട് എ ബ്രേക്ക് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിരിടുക, നിയന്ത്രണപരിധിയിലാക്കുക, പരിധിവയ്ക്കുക, പരിമിതപ്പെടുത്തുക, മിതപ്പെടുത്തുക
    3. സ്തംഭിപ്പിക്കുക, തടയുക, തടസ്സപ്പെടുത്തുക, നിർത്തിവയ്ക്കുക, തടസ്സമുണ്ടാക്കുക
    4. പ്രതിരോധം തീർക്കുക, പുരോഗതി തടയുക, വിലങ്ങടിച്ചുനിൽക്കുക, വഴിമുടക്കുക, വിലങ്ങുക
    5. വിളംബിപ്പിക്കുക, താമസിപ്പിക്കുക, വേഗം കുറയ്ക്കുക, സാവധാനമാക്കുക, പുരോഗതി തടയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക