- phrasal verb (പ്രയോഗം)
അടപ്പിടുക, അവസാനിപ്പിക്കുക, ഉണ്ടാകാതെ നോക്കുക, തടയുക, നിർത്തുക
- verb (ക്രിയ)
വിഫലമാക്കുക, അവസാനിപ്പിക്കുക, തടയിടുക, വിരാമമിടുക, അറുതി വരുത്തുക
അടയ്ക്കുക, വലിച്ചടയ്ക്കുക, തള്ളിയടയ്ക്കുക, നിരോധിക്കുക, ചേർത്തടയ്ക്കുക
ഞെരിച്ചമർത്തുക, അടിച്ചമർത്തുക, നിരോധിക്കുക, വീർപ്പുമുട്ടിക്കുക, നിയന്ത്രിക്കുക
തള്ളിക്കളയുക, വിഫലമാക്കുക, തള്ളുക, നിരാകരിക്കുക, ഉപേക്ഷിക്കുക