1. put the make on

    ♪ പുട്ട് ദ മെയ്ക് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശൃംഗാരസമീപനം നടത്തുക, പ്രേമാഭ്യർത്ഥന നടത്തുക, ഇംഗിതം അറിയിക്കുക, ലെെംഗിക ഉദ്ദേശത്തോടെ സമീപിക്കുക, ലെെംഗികബന്ധത്തിനു ക്ഷണിക്കുക
  2. make oneself up put on one's face

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചമയുക, ഒരുങ്ങുക, വേഷവും കുറിയുമിട്ടലങ്കരിക്കുക, പൗഡറിടുക, ചമയവസ്തുക്കൾ ഉപയോഗിച്ച് ശരീരത്തെ മോടിപിടിപ്പിക്കുക
  3. make someone jump out of their skin. Anrt. put at ease

    ♪ മെയ്ക് സംവൺ ജംപ് ഔട്ട് ഓഫ് ദെയർ സ്കിൻ. ആൻആർടി. പുട്ട് ആറ്റ് ഈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഭ്രമിപ്പിക്കുക, ഞെട്ടിക്കുക, ഭയപ്പെടുത്തുക, നടുക്കുക, പേടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക