1. put person through his paces

    ♪ പുട്ട് പേഴ്സൺ ത്രൂ ഹിസ് പെയ്സെസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അയാളുടെ ഗുണങ്ങൾ പരീക്ഷിക്കുക
  2. put through its paces

    ♪ പുട്ട് ത്രൂ ഇറ്റ്സ് പെയ്സെസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരീക്ഷിക്കുക, പരിശോധിച്ചു നോക്കുക, പരീക്ഷിച്ചു നോക്കുക, മാറ്റുരയ്ക്കുക, ഉരച്ചുനോക്കുക
    1. verb (ക്രിയ)
    2. പരീക്ഷിക്കുക, പരിശോധിക്കുക, പരീക്ഷിച്ചു നോക്കുക, പരീക്ഷണം നടത്തിനോക്കുക, പരീക്ഷണാടി സ്ഥാനത്തിൽ ചെയ്തുനോക്കുക
    3. പരീക്ഷിക്കുക, പരിശോധിക്കുക, പരീക്ഷിച്ചു നോക്കുക, പരിശോധിച്ചു നോക്കുക, വിമർശനദൃഷ്ട്യാ പരിശോധിക്കുക
  3. put someone through their paces

    ♪ പുട്ട് സംവൺ ത്രൂ ദെയർ പെയ്സെസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിശീലിപ്പക്കുക, കായികപരിശീലനം നല്കുക, പഠിപ്പിക്കുക, ശിക്ഷണം നൽകുക, കായികാഭ്യാസപരിശീലനം നൽകുക
    3. അഭ്യസിപ്പിക്കുക, പരിശീലിപ്പിക്കുക, സന്നദ്ധമാക്കുക. തയ്യാറാക്കുക, ചൊല്ലിപ്പറഞ്ഞു കൊടുത്തു പറയിക്കുക, പഠിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക