1. put someone to flight

    ♪ പുട്ട് സംവൺ ടു ഫ്ലൈറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പലായനം ചെയ്യിക്കുക, തുരത്തുക, ആട്ടിപ്പായിക്കുക, ഓടിക്കുക, പായിക്കുക
  2. put to flight

    ♪ പുട്ട് ടു ഫ്ലൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുറകോട്ടു പായിക്കുക, തുരത്തുക, ആട്ടിപ്പായിക്കുക, പലായനം ചെയ്യിക്കുക, അടിച്ചോടിക്കുക
    3. പലായനം ചെയ്യിക്കുക, തുരത്തിയോടിക്കുക, പരിപൂർണ്ണമായി പരാജയപ്പെടുത്തുക, ഓടിക്കുക, പായിക്കുക
    4. ചിതറുക, ചിതറിപ്പോകുക, കൂട്ടം പിരിയുക, കലയുക, പാറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക