1. put to one side

    ♪ പുട്ട് ടു വൺ സൈഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നീട്ടിവയ്ക്കൽ, മാറ്റിവയ്ക്കൽ, തീർച്ചയില്ലാത്ത അവസ്ഥ, നിർവ്വഹിക്കാത്ത നില, സംശയസ്ഥിതി
    1. phrasal verb (പ്രയോഗം)
    2. നീക്കിവയ്ക്കുക, അരികിലേക്കുമാറ്റുക, മാറ്റിവയ്ക്കുക, സൂക്ഷിച്ചുവയ്ക്കുക, കെെവശം വയ്ക്കുക
    1. verb (ക്രിയ)
    2. ഒരാവശ്യത്തിനായി മാറ്റിവയ്ക്കുക, നീക്കിവയ്ക്കുക, പിന്നീടു പരിഗണിക്കാനായി നീക്കിവയ്ക്കുക, ഒറ്റപ്പെടുത്തുക, അരികിലേക്കുമാറ്റുക
    3. നീട്ടിവയ്ക്കുക, മാറ്റിവയ്ക്കുക, താമസിപ്പിക്കുക, വിളംബിപ്പിക്കുക, അനിശ്ചിതാവസ്ഥയിൽ നിർത്തുക
    4. സംവരണം ചെയ്യുക, കരുതിവയ്ക്കുക, നീക്കിവെയ്ക്കുക, മാറ്റിവയ്ക്കുക, ഒരുവശത്തേക്കുമാറ്റുക
    5. വേർതിരിക്കുക, പ്രത്യേകം പ്രത്യേകമാക്കുക, മാറ്റുക, നീക്കുക, നീക്കംചെയ്ക
    6. മാറ്റിവയ്ക്കുക, നീട്ടിവയ്ക്കുക, പിന്നത്തേക്കാക്കുക, മരവിപ്പിക്കുക, അരികിലേക്കുമാറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക