- phrasal verb (പ്രയോഗം)
നിഴലിലാക്കുക, നിഷ്പ്രഭമാക്കുക, കവച്ചുവയ്ക്കുക, കടത്തി വെട്ടുക, മികച്ചു നിൽക്കുക
അവമാനിക്കുക, അപമാനിക്കുക, അവഹേളിക്കുക, നാണംകെടുത്തുക, ലജ്ജിപ്പിക്കുക
- verb (ക്രിയ)
അവമാനിക്കുക, അപമാനിക്കുക, അവഹേളിക്കുക, നാണംകെടുത്തുക, ലജ്ജിപ്പിക്കുക
- verb (ക്രിയ)
വല്ലായ്മ വരുത്തുക, ലജ്ജിതനാക്കുക, നാണക്കേടു തോന്നിപ്പിക്കുക, അവമാനിക്കുക, അവഹേളിക്കുക