1. put something to sleep

    ♪ പുട്ട് സംതിംഗ് ടു സ്ലീപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ബോധം കെടുത്തുക, മയക്കുമരുന്നുപയോഗിച്ചു ബോധം കെടുത്തക, മയക്കിക്കിടത്തുക, അടിച്ചമർത്തുക, നശിപ്പിക്കുക
  2. put to sleep

    ♪ പുട്ട് ടു സ്ലീപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംഹരിക്കുക, അവസാനിപ്പിക്കുക, നശിപ്പിക്കുക, മൃഗത്തെ വേദനിപ്പിക്കാതെ കൊല്ലുക, മയക്കുമരുന്നു കുത്തിവച്ചു കൊല്ലുക
    3. നശിപ്പിക്കുക, കൊല്ലുക, വധിക്കുക, കഥകഴിക്കുക, കൊള്ളിവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക