1. put to the test

    ♪ പുട്ട് ടു ദ ടെസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരീക്ഷിച്ചു വിശ്വാസം വന്ന, പരീക്ഷിച്ചു ബോധ്യം വന്ന, പരീക്ഷിച്ചു ബോദ്ധ്യപ്പെട്ട, പരീക്ഷിച്ചറിഞ്ഞ, നിത്യോപയോഗത്തിലൂടെ പരീക്ഷിച്ചറിഞ്ഞ
    1. verb (ക്രിയ)
    2. മാതൃക പരിശോധനിക്കുക, പരിശോധിച്ചു നോക്കുക, പരീക്ഷിച്ചു നോക്കുക, ഉരച്ചുനോക്കുക, രുചിച്ചുനോക്കുക
    3. പരീക്ഷിക്കുക, പരിശോധിക്കുക, പരീക്ഷിച്ചു നോക്കുക, പരീക്ഷണം നടത്തിനോക്കുക, പരീക്ഷണാടി സ്ഥാനത്തിൽ ചെയ്തുനോക്കുക
    4. പരീക്ഷിക്കുക, പരിശോധിക്കുക, പരീക്ഷിച്ചു നോക്കുക, പരിശോധിച്ചു നോക്കുക, വിമർശനദൃഷ്ട്യാ പരിശോധിക്കുക
    5. പരീക്ഷിക്കുക, ഉരച്ചുനോക്കുക, മതിക്കുക, വിലയിരുത്തുക, രുചിനോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക