- verb (ക്രിയ)
- phrase (പ്രയോഗം)
പ്രയോഗത്തിൽ വരുത്തുക, പ്രയോഗിക്കുക, ഉപയോഗിക്കുക, നടപ്പിൽ വരുത്തുക, പ്രാവർത്തികമാക്കുക
- verb (ക്രിയ)
ഉപയോഗിക്കുക, ഉപയുക്തമാക്കുക, വിനിയോഗിക്കുക, കോലുക, ഉപയോഗപ്പെടുത്തുക
ഉപയോഗപ്പെടുത്തുക, ഉപയോഗിക്കുക, പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, ഉപയോഗത്തിൽ വരുത്തുക
പ്രകൃതിശക്തികളെ നിയന്ത്രിച്ച് ഉപയോഗപ്പെടുത്തുക, ഉപയോഗിക്കുക, നിയന്ത്രിക്കുക, പ്രയോജകീഭവിപ്പിക്കുക, പ്രയോജനപ്പെടുത്തുക
- verb (ക്രിയ)
ദുരുപയോഗിക്കുക, ദുരുപയോഗപ്പെടുത്തുക, ദുരുപയോഗം ചെയ്യുക, ദുർവിനിയോഗം ചെയ്യുക, തെറ്റായി വിനിയോഗിക്കുക
- verb (ക്രിയ)
ലാഭമുണ്ടാക്കുക, പ്രയോജനപ്പെടുത്തുക, പ്രയോജനം ലഭിക്കുക, പ്രയോജനം ഉണ്ടാക്കുക, തരമാക്കുക
ചൂഷണം ചെയ്യുക, ചൂഷണം നടത്തുക, ഉപയോഗിക്കുക, മുതലാക്കുക, മുതലെടുക്കുക
പ്രയോജനമുണ്ടാക്കുക, ലാഭമുണ്ടാക്കുക, നേട്ടമുണ്ടാക്കുക, ലാഭമെടുക്കുക, നേടുക