- verb (ക്രിയ)
ഒന്നിലധികം പേർ ഒന്നിച്ചുചേർന്ൻ പദ്ധതി തയ്യാറാക്കുക
- verb (ക്രിയ)
ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് തീരുമാനമെടുക്കുക
- phrasal verb (പ്രയോഗം)
കൂട്ടുകൾ ചേർത്തു തയ്യാറാക്കുക, കൂട്ടിച്ചേർക്കുക, കലർത്തുക, കൂട്ടിക്കലർത്തുക, ചമയ്ക്കുക
- verb (ക്രിയ)
ഒരുക്കുക, സജ്ജീകരിക്കുക, സംവിധാനം ചെയ്യുക, വിന്യസിക്കുക, സംഘടിപ്പിക്കുക
കൂനകൂട്ടുക, കൂനയായി കൂട്ടുക, കൂമ്പാരം കൂട്ടുക, കൂട്ടുക, മേലോട്ട് അടുക്കുക
പാചകം ചെയ്യുക, ആഹാരം പാകം ചെയ്യുക, പാകംചെയ്യുക, പചിക്കുക, പാകപ്പെടുത്തുക
സമാഹരിക്കുക, ശേഖരിക്കുക, സംഭരിക്കുക, കൂട്ടുക, തടുത്തു കൂട്ടുക
സമാഹരിക്കുക, സമ്പുടമാക്കുക, സമാഹരിച്ചു ഗ്രന്ഥരചന നടത്തുക, സംഗ്രഹിക്കുക, ശേഖരിച്ചു ചേർക്കുക
- verb (ക്രിയ)
അംഗീകാരം പ്രകടിപ്പിക്കുക, കൈയടിച്ചംഗീകരിക്കുക, അഭിനന്ദനം പ്രകടിപ്പിക്കുക, ഹർഷാരവം മുഴക്കുക, കരഘോഷം ചെയ്യുക
- verb (ക്രിയ)
നന്നാക്കുക, കേടുപോക്കുക, ഉറപ്പിക്കുക, കുറ്റം തീർക്കുക, അറ്റകുറ്റം തീർക്കുക
- verb (ക്രിയ)
കെെയടിക്കുക, കെെയടിച്ചംഗീകരിക്കുക, കെെകൊട്ടുക, കൊട്ടുക, ഹർഷാരവം മുഴക്കുക
- noun (നാമം)
തയ്യാറെടുപ്പ്, തയ്യാറിപ്പ്, തയ്യാറാകൽ, മുന്നൊരുക്കം, ഉപാകരണം
ഉണ്ടാക്കൽ, നിർമ്മാണം, കരണം, രചനം, വിധാനം
- verb (ക്രിയ)
കൂടിയാലോചിക്കുക, കൂടിയാലോചന നടത്തുക, സമാലോചിക്കുക, ചേർന്ന് ആലോചിക്കുക. ചർച്ചനടത്തുക, സംസാരിച്ചുതീർക്കുക
- verb (ക്രിയ)
അഭിവാദ്യംചെയ്യുക, ആർത്തുവിളിക്കുക, കരഘോഷം മുഴക്കുക, കെെയടിച്ചംഗീകരിക്കുക, കൊട്ടിഗ്ഘോഷിക്കുക