- verb (ക്രിയ)
മയക്കിക്കിടത്തുക, മയങ്ങാനുള്ള മരുന്നു നൽകുക, മരുന്നു നൽകി ശാന്തമാക്കുക, മയക്കുമരുന്നു കൊടുക്കുക, മയക്കുമരുന്നു കൊടുത്തു ശാന്തമാക്കുക
ശാന്തമാക്കുക, മയക്കുമരുന്നു കൊടുക്കുക, മയക്കുമരുന്നു കൊടുത്തു ശാന്തമാക്കുക, മയക്കുമരുന്നു കുത്തിവച്ചു ശാന്തമാക്കുക, മയങ്ങാനുള്ള മരുന്നു കൊടുക്കുക