അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
put up a fight
♪ പുട്ട് അപ്പ് എ ഫൈറ്റ്
src:ekkurup
verb (ക്രിയ)
പ്രതിഷേധിക്കുക, പ്രതിഷേധം പ്രകടിപ്പിക്കുക, പ്രതിഷേധം രേഖപ്പെടുത്തുക, പ്രതികൂലിക്കുക, വിസമ്മതം പ്രകടിപ്പിക്കുക
put up a fight against
♪ പുട്ട് അപ്പ് എ ഫൈറ്റ് അഗെയിൻസ്റ്റ്
src:ekkurup
phrasal verb (പ്രയോഗം)
ചെറുത്തുനിൽക്കുക, വെല്ലുവിളിക്കുക, കൂസാതെ മുന്നോട്ടു പോകുക, ധിക്കരിക്കുക, നേരിടുക
verb (ക്രിയ)
എതിർക്കുക, എതിർത്തുപറയുക, പ്രതിഷേധിക്കുക, വിരോധിക്കുക, മറുക്കുക
put to fight
♪ പുട്ട് ടു ഫൈറ്റ്
src:ekkurup
idiom (ശൈലി)
ആട്ടിപ്പായിക്കുക, തിരിച്ചോടിക്കുക, പുറകോട്ടു പായിക്കുക, തുരത്തുക, പായിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക