1. put someone wise

    ♪ പുട്ട് സംവൺ വൈസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ബോധവാനാക്കുക, വിവരം അറിയിക്കുക, കാര്യം മനസ്സിലാക്കിക്കൊടുക്കുക, പറയുക, അറിയിക്കുക
  2. put wise

    ♪ പുട്ട് വൈസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സൂചന കൊടുക്കുക, അറിവു കൊടുക്കുക, വിവരം അറിയിക്കുക, പറയുക, പറഞ്ഞറിയിക്കുക
    1. verb (ക്രിയ)
    2. അറിയിക്കുക, അറിവു കൊടുക്കുക, വിവരം അറിയിക്കുക, പറയുക, തെരിവിക്കുക
    3. ബോധദീപ്തമാക്കുക, ബോധോദയമുണ്ടാക്കുക, പ്രബോധോദയമുണ്ടാക്കുക, പരിജ്ഞാനം നൽകുക, ജ്ഞാനോദയമുണ്ടാക്കുക
    4. മുന്നറിവു കൊടുക്കുക, മുന്നറിയിപ്പ്കൊടുക്കുക, താക്കീതുചെയ്ക, തെര്യപ്പെടുത്തുക, സൂക്ഷിച്ചുകൊള്ളാൻ പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക