1. put-down

    ♪ പുട്ട്-ഡൗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്തുവാക്ക്, മുള്ളുവാക്ക്, ഉപാലംഭം, കൂക്കിവിളി, ചൂളമടി
    3. നിന്ദ, അവമാനം, അപമാനം, അപമര്യാദ, പരാഭവം
    4. ആക്ഷേപം, നിന്ദ, പരിഹാസവചനം, ആക്ഷേപിക്കൽ, പരിഹാസശരം
    5. കൊച്ചാക്കൽ, നിസ്സാരമാക്കൽ, പുച്ഛം, അവദ്ധ്വംസനം, അവധ്വംസം
    6. മുഖത്തടി, മുഖത്തേറ്റ അടി, മുഖമടച്ചുള്ള അടി, അവഹേളനം, തിരസ്കാരം
    1. phrase (പ്രയോഗം)
    2. മുഖത്തടി, മുഖത്തേറ്റ അടി, മുഖമടച്ചുള്ള അടി, മുഖഭംഗം, തിരിച്ചടി
  2. putdown

    ♪ പുട്ട്ഡൗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. അപമാനം, അവഹേളനം, ആഹേളനം, അധിക്ഷേപം, ആനിന്ദനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക