1. putrefy

    ♪ പ്യൂട്രിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഴുകുക, ജീർണ്ണിക്കുക, ചീയുക, ക്ഷയിക്കുക, കെടുക
  2. to putrefy

    ♪ ടു പ്യൂട്രിഫൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുഴുവരിച്ച് അഴുകുക
  3. putrefying

    ♪ പ്യൂട്രിഫൈയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പഴുപ്പുബാധിച്ച, പഴുപ്പുള്ള, പഴുക്കുന്ന, പഴുപ്പായ, അഴുകിയ
  4. putrefied

    ♪ പ്യൂട്രിഫൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചീഞ്ഞ, ചീഞ്ഞളിഞ്ഞ, അളിഞ്ഞ, അളിയുന്ന, ചീഞ്ഞളിയുന്ന
    3. വൃത്തികെട്ട, ചീത്ത, കച്ചര, അശുദ്ധം, പങ്കിലം
    4. ചീത്തയായ, വഷൾ, ചീഞ്ഞ, കേടുവന്ന, മഹാമോശമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക